അതിനുശേഷം എന്താണ് നടന്നത്?അയാൾ എന്റെ ജീവിതത്തിൽ നിന്നും മാഞ്ഞു പോയി. നേർത്തതെങ്കിലും ശക്തമായ ആ ചരട് എനിക്ക് പകർന്നു നൽകിയ മാനസിക ബലം, ഏകാന്തമായിരുന്ന ജീവിതത്തിൽ അത് വരുത്തിയ വ്യത്യാസങ്ങൾ, എല്ലാം അക്ഷരങ്ങളിലൊതുങ്ങി.
പെട്ടെന്നൊരു ദിവസം അത് പൊട്ടിപ്പോയി. കാരണം?
അറിയില്ല