ഊണ് കഴിക്കാൻ അമ്മായി വിളിച്ചു. ഉച്ചനേരത്തിങ്ങോട്ടിറങ്ങിയതിൽ അങ്ങനെയൊരുദ്ദേശം ഉണ്ടായിരുന്നില്ല. എന്നാൽ ഉടനെ എന്റെ ചിന്തയിൽ വാളമ്പുളി പിഴിഞ്ഞൊഴിച്ച വടുകപ്പുളിയൻ നാരങ്ങയും പച്ചമോരും ഇടം പിടിച്ചു. അതും പറഞ്ഞു കേട്ടതാണ്. പണ്ട് ഊണ് നേരത്ത് ഒരിക്കൽ പാല് വാങ്ങാൻ ചെന്നപ്പോൾ ഉണ്ണാൻ അമ്മായിയുടെ… Read more »
ചെറിയ പെൺകുട്ടി അയാളുടെ കാലുകളിൽ തന്നെ സൂക്ഷിച്ചു നോക്കി നിന്നു. അയാൾ ധരിച്ചിരുന്ന ചെരുപ്പ് അവളുടെ ജ്യേഷ്ഠന്റേതു പോലെയുള്ളതായിരുന്നു. പെൺകുട്ടിക്ക് അയാളോട് സ്നേഹം തോന്നി.അതു കൊണ്ട് ചിരിച്ചു. ആയാളും ചിരിച്ചു. പിന്നീട് പെൺകുട്ടി ജ്യേഷ്ഠനുമായി കളിക്കുന്നതുപോലെ ഒരു പുരികം മാത്രം ഉയർത്തിക്കാണിച്ചു…. Read more »
മമ്മാ, മതിലിനപ്പുറത്തെ പുരയിടത്തിലാണ് അമ്പഴമരം. അതിന്റെ ചില്ലയിൽ ഒരു പക്ഷിയെപ്പോലെ എന്തോ അനങ്ങാതെ ഇരിക്കുന്നുണ്ട്. എന്റെ ദൂരക്കാഴ്ച വീണ്ടും മോശപ്പെട്ട് വരികയാണെന്ന് തോന്നുന്നു. അതത്രമേൽ നിശ്ചലമായി ഇരിക്കുന്നത് കൊണ്ട് അതിന് ജീവനുണ്ടോ എന്ന് പോലും സംശയം. അമ്പഴങ്ങ കുലകുലയായി തൂങ്ങിക്കിടക്കുന്നത് വളരെ… Read more »
മമ്മാ, കഴിഞ്ഞയാഴ്ച എതിർവശത്തെ വീട്ടിൽ പുതിയ താമസക്കാർ വന്നു. വൃദ്ധയായ സ്ത്രീയും അവരുടെ മകനും. പകൽ സമയത്തുള്ള ഏകാന്തത കഠിനമാണെന്ന് അവർ എന്നോടിന്നലെ വൈകുന്നേരം പറഞ്ഞു. കേട്ടപ്പോൾ വിഷമം തോന്നിയതുകൊണ്ട് ഇന്ന് ചായ കുടിക്കാൻ ഞാനവരെ ക്ഷണിച്ചു. കൃത്യം നാലുമണിക്ക് തന്നെ… Read more »