Monthly Archives: May 2021

5.

ദൂരെയുള്ള മലമുകളിലേക്ക് ഒരു ഉല്ലാസയാത്ര സംഘടിപ്പിച്ചു. എനിക്ക് വലിയ ഉത്സാഹമായിരുന്നു-അവിടെ എന്തോ എന്നെ കാത്തിരിക്കുന്നതായി ഒരു തോന്നൽ . എന്നാൽ എന്റെ മനസ്സ് തെറ്റായി സംവദിച്ചതായിരുന്നു. രോഗം എന്നെ കീഴ്പ്പെടുത്തിക്കളഞ്ഞു. യാത്രയിൽ പങ്കെടുക്കാൻ എനിക്ക് ആകുമായിരുന്നില്ല.  എനിക്കൊരു കുറിപ്പ് കിട്ടി. അതിപ്രകാരമായിരുന്നു…. Read more »