ശബ്ദാമയമായ തെരുവിൽ, ആൾക്കൂട്ടത്തിൽ വച്ചാണ് ഞാൻ അവനെ ആദ്യമായി കാണുന്നത്. അരുവിന്റെ കൂടെ ആയിരുന്നു ഞാൻ. അവൾ അവനോട് എന്തോ സംസാരിച്ചുകൊണ്ടിരുന്നു. തെരുവിലെ ബഹളമോ അവരുടെ സംഭാഷണമോ എന്റെ ചെവിയിൽ പതിയുന്നേ ഉണ്ടായിരുന്നില്ല. ഞാൻ ആഴത്തിൽ അറിയുന്ന,കാലങ്ങളായി ഞാൻ തേടുകയായിരുന്നു ഒരാൾ…. Read more »
The little girl fell asleep on her mother’s shoulderA moment before thatThey were standing in front of the flower shopThe scent of fresh jasmine buds about to bloomWhich followed her… Read more »
1. മാസങ്ങൾക്കുമുമ്പ് നടന്ന സംഭവങ്ങൾ ഇപ്പോൾ എന്റെ മനസ്സിൽ തേട്ടി തേട്ടി വരാനുള്ള കാരണം എനിക്ക് തീരെ വ്യക്തമാകുന്നില്ല. അതിനുതകുന്ന യാതൊരുവിധ സംഭവങ്ങളും ഇപ്പോൾ നടന്നില്ല എന്ന് എനിക്ക് ഉറപ്പു പറയാൻ ആകും . ആഹ്ലാദകരമായ ആ ദിനങ്ങളെക്കുറിച്ച് ഞാൻ ഇടയ്ക്ക് പോലും… Read more »
How many faces have you seen so far? How many do you remember? Some have left scars Some made wounds that still bleed It’s said “Time wipes everything” Is it?… Read more »
മമ്മാ ഞാനും ലൂയിയും തെരുവിലൂടെ നടക്കുമ്പോൾ പീടികയുടെ മുന്നിലെ വെളിച്ചത്തിൽ ഒരു വൃദ്ധനെ കണ്ടു. വിദേശിയെന്നു തീർച്ച. ചിരിക്കുന്ന പോലത്തെ മുഖം ഒരുവേള അയാളുടെ മുഖത്തിന് ആകൃതി അതുപ്രകാരം ആയിരിക്കാനും മതി. അയാൾ ഞങ്ങളെ മുറിയിലേക്ക് ക്ഷണിച്ചു ഒന്ന് അമ്പരന്നെങ്കിലും ഞങ്ങൾ… Read more »
കാർപോർച്ച് ഒഴിഞ്ഞപ്പോൾ മുറ്റത്തേക്ക് നോക്കാൻ സുഖമുണ്ട്. ഏറെ സ്ഥലം ഉള്ളതു പോലെ. പിച്ചക പൂക്കൾ ഒരുപാട് താഴെവീണു കിടക്കുന്നുണ്ട്. ചെറുമരങ്ങളുടെ നിഴലുകൾ മണ്ണിലിളകുന്നു. വെയിൽ മാഞ്ഞത് ഞൊടിയിടയിൽ ആണ്. ശലഭങ്ങൾ ഒക്കെ എവിടെയോ ഒളിച്ചു. കാറ്റിന്റെ ഭാവവും മാറി. മുറ്റത്തേക്കിറങ്ങി നിന്ന… Read more »