Category: Letters

22.

മമ്മാ കടുകിൻ പാടങ്ങൾ മഞ്ഞനിറത്തിലാണെന്ന്‌ മാസികയിൽ വായിച്ചു. ഒരു പാട് ദൂരം ട്രെയിനിൽ സഞ്ചരിച്ചാൽ കാണാനാകും. അതെന്ന് സംഭവിക്കും എന്നൊരു രൂപമില്ലാത്തതിനാൽ ഞാൻ അടുക്കളയിലെ തട്ടിൽ നിന്ന് കുറച്ച് കടുകെടുത്ത് കുതിർത്തി പാകി നാലിതളുകൾ പോലെയുള്ള, ചിത്രശലഭത്തെ ഓർമിപ്പിക്കുന്ന ഇലകളെ എന്നും… Read more »

21.

മമ്മാ പകലത്തെ വെളിച്ചം കുറയുന്ന തോതിൽ മനസ്സിന് വല്ലാത്ത സമ്മർദ്ദം. ചെറുപ്പത്തിൽ ബൾബിന്റെ ഫിലമെന്റ് മാത്രം ചന്ദ്രക്കല പോലെ തെളിഞ്ഞു കണ്ടിരുന്ന രാത്രികളുടെ ഓർമ്മ. ഇളംചുവപ്പ് വെളിച്ചത്തിൽ മുങ്ങിയ മുറികൾ. അടുക്കളയിലേക്ക് നീളുന്ന ചെറിയ ഇടനാഴിയിൽ വശത്ത് ഇട്ടിരിക്കുന്ന മര ബെഞ്ച്…. Read more »

20.

മമ്മാ ഇവിടെ സന്ധ്യ ആവുകയാണ്. ആകാശത്തെ ഒറ്റ നക്ഷത്രം, ഒരേ  ദിശയിലേക്ക് മടങ്ങുന്ന പക്ഷിക്കൂട്ടങ്ങൾ, നിശ്ചലരാകുന്ന വൃക്ഷങ്ങൾ, ഒറ്റയ്ക്കു പറക്കുന്ന കടവാവലുകൾ. ഒരു ദിവസം കൂടി അവസാനിക്കുകയാണ്. നാളത്തെ ദിവസവും ഇന്നത്തേതു പോലെത്തന്നെ ആയിരിക്കുമോ? കണ്ണിൽ കയറുന്ന ചുടുകാറ്റ്, കറങ്ങിക്കൊണ്ടിരിക്കുന്ന ഫാൻ,… Read more »

19.

മമ്മാ, ഇന്നലെ രാത്രി ഞാൻ ആമിയോടൊപ്പം തങ്ങാനാണ്  തീരുമാനിച്ചിരുന്നത്. ഇന്നവധി ആയതുകൊണ്ട് ഉച്ചവരെ അവളോടൊപ്പം ചിലവഴിച്ച് മടങ്ങാമെന്ന് കരുതി. രാവിലെ ഞങ്ങൾ രണ്ടു പേരും വളരെ വൈകി ഉണർന്നു. അതിനുശേഷവും കിടക്കയിൽ നിന്നെഴുന്നേൽക്കാതെ മണിക്കൂറുകളോളം സംസാരിച്ചുകൊണ്ട് കിടന്നു. ചെറിയ കാര്യങ്ങളിൽ സന്തോഷം… Read more »

18.

മമ്മാ ഇന്ന് അതി രാവിലെ  ഞാൻ ചാരുകസേരയിൽ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.അപ്പോൾ മനു വന്നു. അവൾക്ക്‌ ശരിയായി ഉറങ്ങാൻ പറ്റിയില്ല, അത് കൊണ്ടാണ് ഇത്ര രാവിലെ വന്നത്. ഇന്നലെ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയിരിക്കുകയായിരുന്നു മനു. മരച്ചീനി പുഴുങ്ങിയതും മുളകും ചേർത്ത് കഴിച്ചുകൊണ്ടിരിക്കുമ്പോൾ പുകയിടുന്ന… Read more »

17.

മമ്മാ, മതിലിനപ്പുറത്തെ പുരയിടത്തിലാണ് അമ്പഴമരം. അതിന്റെ ചില്ലയിൽ ഒരു പക്ഷിയെപ്പോലെ എന്തോ അനങ്ങാതെ ഇരിക്കുന്നുണ്ട്. എന്റെ ദൂരക്കാഴ്ച വീണ്ടും മോശപ്പെട്ട് വരികയാണെന്ന് തോന്നുന്നു. അതത്രമേൽ നിശ്ചലമായി ഇരിക്കുന്നത് കൊണ്ട്  അതിന് ജീവനുണ്ടോ എന്ന് പോലും സംശയം. അമ്പഴങ്ങ കുലകുലയായി തൂങ്ങിക്കിടക്കുന്നത് വളരെ… Read more »

16.

മമ്മാ, കഴിഞ്ഞയാഴ്ച എതിർവശത്തെ വീട്ടിൽ പുതിയ താമസക്കാർ വന്നു. വൃദ്ധയായ സ്ത്രീയും അവരുടെ മകനും. പകൽ സമയത്തുള്ള ഏകാന്തത കഠിനമാണെന്ന് അവർ എന്നോടിന്നലെ വൈകുന്നേരം പറഞ്ഞു. കേട്ടപ്പോൾ വിഷമം തോന്നിയതുകൊണ്ട് ഇന്ന് ചായ കുടിക്കാൻ ഞാനവരെ ക്ഷണിച്ചു. കൃത്യം നാലുമണിക്ക് തന്നെ… Read more »

15.

മമ്മാ , ഇന്ന് പകൽ കുറേ ദൂരം ബസ്സിൽ സഞ്ചരിച്ചു.  റിക്ഷയിൽ പട്ടി, ആട്, മനുഷ്യർ ഒരു പാട് ചതുരക്കഷണങ്ങൾ പോലെ കൃഷിയിടങ്ങൾ മലയുടെ കീഴിലുള്ള തടാകത്തിനരികെ ഒരു പാട് പൂക്കൾ -അങ്ങിങ്ങു വീടുകൾ കടും ചുവപ്പ് പൂക്കളുള്ള മരങ്ങൾ ഗ്രാമന്തരീക്ഷത്തിന്… Read more »

14.

മമ്മാ, മുറിയിലെ വടക്കുവശത്തെ ജനൽ തുറന്നിട്ടാൽ നല്ല കാറ്റാണ്. ഇവിടെ ഒറ്റയ്ക്കിരിക്കുമ്പോഴും എനിക്ക് മടുപ്പ് തോന്നാറില്ല. എന്നെ ആരോ സ്നേഹത്തോടെ തലോടുന്നത് പോലെ തോന്നും. കട്ടിലിൽ കിടന്നാൽ ആ ജനാലയിലൂടെ ദൂരെ ആകാശത്ത് കാർമേഘങ്ങൾ നിറയുന്നത് കാണാം. മേശപ്പുറത്ത് തല വച്ചു… Read more »

13.

മമ്മാ  നൂറിന്റെ കൂടെയാണ് ഇന്ന് ഞാൻ ഭക്ഷണം കഴിച്ചത്. കുറെ നാൾ മുൻപ് എല്ലാ മുറികളിലെയും l ജനാലകൾ തുറക്കുമ്പോൾ പൂക്കൾ കാണണമെന്ന് അവളുടെ മകൾ പറഞ്ഞു. ഞങ്ങൾ രണ്ടുപേരും കൂടി പൂച്ചട്ടികൾ താങ്ങിയെടുത്ത് മതിലിൽ പലയിടത്തായി അന്ന് വച്ചു.  പലതിനും… Read more »