മമ്മാ,
ഞാനാ കത്ത് പിച്ചിചീന്തി എറിഞ്ഞു. ആ തുണ്ടുകൾ അടുപ്പിലെ വെണ്ണീർ ആകുന്നത് നോക്കിനിന്നു. അടുത്ത നിമിഷം എനിക്ക് വല്ലാത്ത നഷ്ടബോധം തോന്നി. അതിൽ എന്താണ് എഴുതിയിരുന്നത് എന്ന് ഞാൻ മറന്നു പോകുന്ന ഒരു ദിവസവും ഇതേപ്പറ്റി ആലോചിച്ചിരുന്നു ഞാൻ വിഷമിക്കും എന്ന് തോന്നുന്നു.