The Key should be with you

The door of almirah is always left open Anyone could make the clothes inside a mess Or anyone could fold the clothes and keep everything in order Just like our… Read more »

ഗന്ധപ്പുരയിൽ ഉള്ളത്

 മരം വെട്ടിയിട്ട് കുറച്ച് ആഴ്ചകളായി.തടിയിൽ കൂണുകൾ മുളച്ചിട്ടുണ്ട്. വശത്ത് കൃഷ്ണകിരീടചെടി പൂത്തു നിൽക്കുന്നു. അത് പറിച്ചു കളയരുത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ജോലി സ്ഥലത്തേക്ക് മടങ്ങി പോകുമ്പോൾ അവിടെ കൊണ്ടുപോയി നടണം. എനിക്ക് വേണമെന്നുള്ള ചെടി മറ്റൊരെണ്ണം ആണ്. പടർന്നു പന്തലിക്കുന്ന… Read more »

4.

മമ്മാ, ഇന്ന് പുലര്കാലത്തിൽ ഒരു സ്വപ്നം കണ്ടു. ഭംഗിയായി അലങ്കരിച്ച ഒരു വീട്. അതിന്റെ ഓടുകൾ ചുവന്നതും ചുവരുകൾ കറുത്ത ചായമടിച്ചതും ആണ്. എന്റെ ഹൃദയത്തെ കവർന്ന കാഴ്ച അതൊന്നുമല്ല. ഓടിൽ  നിന്ന് വള്ളിച്ചെടികൾ താഴേക്ക് തൂങ്ങുന്നു. അവയിൽ കുലകുലയായി ചുവന്ന… Read more »

3.

മമ്മാ,  രാത്രി എത്ര ഭീകരമാണെന്ന് സെലിൻ എന്നോട് പറഞ്ഞു. ഞാൻ അത്ഭുതപ്പെട്ടു കാരണം രാത്രി എനിക്കെന്നുമൊരു ആഹ്ലാദം ആയിരുന്നു. അവളുടെ മാതാവിന്റെ സ്നേഹത്തെയും വാത്സല്യത്തെയും കുറിച്ചുള്ള ഓർമ്മകൾ അവളുടെ നിദ്രയെ കവരുന്നത്രേ. അവളുടെ പിതാവും സഹോദരനും കഴിഞ്ഞ വർഷമുണ്ടായ ലഹളയിൽ മരണപ്പെട്ടു… Read more »

2.

മമ്മാ,  ഞാനാ കത്ത് പിച്ചിചീന്തി എറിഞ്ഞു. ആ തുണ്ടുകൾ അടുപ്പിലെ വെണ്ണീർ ആകുന്നത് നോക്കിനിന്നു. അടുത്ത നിമിഷം എനിക്ക് വല്ലാത്ത നഷ്ടബോധം തോന്നി. അതിൽ എന്താണ് എഴുതിയിരുന്നത് എന്ന് ഞാൻ മറന്നു പോകുന്ന ഒരു ദിവസവും ഇതേപ്പറ്റി ആലോചിച്ചിരുന്നു ഞാൻ വിഷമിക്കും… Read more »

1.

മമ്മാ,   ഞാനിന്ന് മെഴുകുതിരികളുടെ ഒരു എക്സിബിഷന് പോയി. ഒരു സ്റ്റാളിൽ  കയറിയപ്പോൾ പല ആകൃതിയിലുള്ള മെഴുകുതിരികൾ കത്തിച്ച വെച്ചിരിക്കുന്നു. പെട്ടെന്ന് എനിക്കെന്തോ ഒരോർമ്മ. മറവിയുടെ നേർത്ത ആവരണത്തിനുള്ളിൽ എന്തോ എന്തോ  എന്റെ മസ്തിഷ്കത്തിൽ തെളിഞ്ഞു. അല്പം കഴിഞ്ഞപ്പോൾ അതെനിക്ക് പൂർണമായി… Read more »

ആമുഖം

ഇതെല്ലാം ഞാൻ മമ്മയ്ക്കെഴുതിയ കത്തുകളാണ്. മമ്മയുടെ മനസ്സിൽ സന്തോഷവും ഉന്മേഷവും നിറയ്ക്കാൻ. ഒരു ദിവസം മമ്മയെ കാണാതെ എങ്ങനെ കഴിയുമെന്നോർത്തു ഞാൻ ഭയന്നിട്ടുണ്ട്, പണ്ട്. ഞാൻ ഇപ്പോഴും ഇവിടെ പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നായിരിക്കുമോ മമ്മ കരുതുന്നത്? എത്രയോ വർഷങ്ങളായി ഈ നഗരത്തിൽ വന്നിട്ട്…. Read more »

yOU can be the oNE

A new path It looks rough and wild Only because it isn’t used quite often Old chaps murmer “Why are you doing this? None has” I say “You listen to… Read more »

അറിയാത്ത കാര്യങ്ങൾ

     കട്ടിയുള്ള  ചീനച്ചട്ടിയിൽ സുഗന്ധദ്രവ്യങ്ങൾ ചൂടാക്കുന്ന ഒരു വൃദ്ധയുടെ രൂപമായിരുന്നു എന്റെ മനസ്സിൽ. ചെറിയ ഏതോ വെളിച്ചത്തിൽ അവരങ്ങനെ ചെയ്തുകൊണ്ടേയിരിക്കും. ഏതോ കഥയിൽ നിന്ന് ഇറങ്ങി വന്ന പോലെ ഒരു രൂപം. തുടർച്ചയായി ചില രാത്രികളിൽ ഇതേ സുഗന്ധം അനുഭവിച്ചു വന്നു…. Read more »

Who should change?

Little boy said“Pa, but I love that shirt”“You must change that,It’s torn here and there”“But we are at home”“You have got another one,You must change”“I don’t want to”“Obey me”“But I… Read more »