Category: Blogs

നനഞ്ഞ ചിറകുകൾ വിടർത്തൂ

” കോഴിക്കുഞ്ഞിനെ  മടിയിൽ വച്ച് ഓമനിച്ചു കൊണ്ടിരിക്കുന്ന ഒരു ഭർത്താവിനൊപ്പം   അവൾ എങ്ങനെ കഴിയും” ” അവൾക്ക് ബുദ്ധിയുണ്ട്” ” അതുകൊണ്ട്?   ഓ, അത് ശരി”  “അയാൾ അമ്മയുടെ ഒറ്റ മകനാണ്. എങ്ങനെ ആ സ്ത്രീ മരുമകളെ സ്വീകരിക്കും?” ” അത്… Read more »

എന്ന് കുൽമു പറയുന്നു

നിങ്ങൾ മനസ്സിൽ നീരൊഴുക്കുള്ള ഒരു നദി സൂക്ഷിക്കൂ. നിശബ്ദതയെ ഭഞ്ജിക്കാൻ ഒരു നദിയുടെ ശബ്ദം മാത്രം ഉള്ളിടത്ത് കുറച്ചുനേരമെങ്കിലും ഇരിക്കാൻ നിങ്ങൾക്ക് അവസരം കിട്ടിയിട്ടുണ്ടെങ്കിൽ ഇത് എളുപ്പമാണ്. പിന്നീട് ഒരു മരുഭൂമിയിലും നിങ്ങൾക്ക് ദാഹം അനുഭവപ്പെടുകയില്ല. എന്ന് കുൽമു പറയുന്നു.

സുഗന്ധം വഹിക്കുന്നവർ

വീട്ടിലെ മുല്ല  പൂക്കുന്നതേ ഇല്ല.  കുട്ടിയായിരുന്നപ്പോൾ അബ്ബയുടെ ഗ്രാമത്തിലെ ഒട്ടുമിക്ക എല്ലാ വീടുകളുടെ മുന്നിലുമുള്ള മുല്ലപ്പന്തൽ കണ്ട് കൊതിയോടെ നിന്നിട്ടുണ്ട്. വേനൽ ചൂടിൽ ഉരുകിയൊലിച്ചു ഉറക്കം വരാതെ കിടക്കുന്ന രാത്രികളിൽ  തലയിണയുടെ അടിയിൽ മുല്ലപ്പൂക്കൾ വച്ച് ഉറങ്ങുന്ന അബ്ബയെ ഓർക്കും. മരണശേഷം… Read more »